തളിപ്പറമ്പിലുണ്ടായ തീപിടിത്തം വലിയ ദുരന്തം; 10 കടകൾ പൂർണ്ണമായും കത്തിയമർന്നു; 40 ൽ അധികം കടകൾക്ക് തീപടർന്നതായി നാട്ടുകാർ; നിരവധി കുടുംബത്തെ നേരിട്ട് ബാധിക്കും; കോടികളുടെ നഷ്ട്ടം; കൂടുതൽ അറിയാം..
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി…