കല്ലക്കട്ട മജ്മഅ് സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി; ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി
വിദ്യാനഗർ(കാസർകോട്): വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന കല്ലക്കട്ട മജ്മഉൽ ഹിഖ്‌മത്തിൽ ഐദറൂസിയ സ്ഥാപന സമുച്ചയത്തിൻ്റെ സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി. ചെയർമാൻ സയ്യിദ് മുഹമ്മദ്…