ജനകീയമായി വിലക്കുറവിൽ തക്കാളി വണ്ടി; ജനുവരി ഒന്ന് വരെ കാസർകോട് ജില്ലയില്‍
തക്കാളി, സവാള, പയര്‍, പച്ചമുളക്, വെണ്ടക്ക, കോവക്ക, ക്യാരറ്റ്, പച്ചക്കായ, കുമ്പളം, വെള്ളരി, കപ്പ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ വണ്ടിയില്‍ ലഭ്യമാണ്.
0 Comments
22/12/2021