മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി, അഷ്റഫ് എടനീർ വൈസ് പ്രസിഡന്റ്

യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റായ അഷ്റഫ് മുസ്‌ലിം യൂത്ത് ലീഗിലും, എം.എസ്.എഫിലും ശാഖ മുതൽ ജില്ലവരെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.

0 Comments