പ്രണയം നിരസിച്ചതില്‍ വൈരാഗ്യം; യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി; ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരിക്ക് പരിക്ക്
കഴിഞ്ഞ ദിവസം ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ കട കത്തിനശിച്ചിരുന്നു. ഇതിന് പിന്നീലും വിനേഷാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
0 Comments
17/06/2021