ഹസ്തദാനത്തിനായി കൈനീട്ടി; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ജനമധ്യത്തില്‍വെച്ച് മുഖത്തടിച്ചു
മാക്രോണിന്‍റെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ ഇടപെട്ട് ഇയാളെ തള്ളി മാറ്റുകയും മാക്രോണിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
0 Comments
09/06/2021