‘സമ’യിലൂടെ പത്തില്‍ പത്തരമാറ്റ് വിജയം നേടാന്‍ സരോജിനിക്കുട്ടിയും കൂട്ടുകാരും റെഡി

പത്താം ക്ലാസ്സ് തുല്യതയ്ക്ക് ഒരാള്‍ക്ക് കോഴ്സ് ഫീസ് ഇനത്തില്‍ 1750രൂപയും പരീക്ഷാ ഫീസായി 500രൂപയും ഉള്‍പ്പെടെ ആകെ 2250രൂപയാണ് വേണ്ടത്.

0 Comments