നിർമ്മിച്ച് നൽകിയത് നിര്‍ധനരായ 260ല്‍ അധികം ആളുകള്‍ക്ക് വീട്; പൊതുസേവനരംഗത്ത് സജീവമായിരുന്ന സായിറാം ഭട്ട് വിടവാങ്ങി
ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു.
0 Comments
22/01/2022