ഡെങ്കിപ്പനി വ്യാപന സാധ്യത, ഞായറാഴ്‌ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം, ലക്ഷണങ്ങൾ ഉണ്ടെ​ങ്കിൽ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല: മന്ത്രി വീണാ ജോർജ്

ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ വര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക

0 Comments