ഇന്ത്യയുടെ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ല; അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്ന് റിസർവ് ബാങ്ക്

കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിൻറേയും എ.പി.ജെ അബ്ദുൾ കലാമിൻറേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

0 Comments

പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ആധാറോ പാന്‍ നമ്പറോ നിര്‍ബന്ധം; ഇന്നുമുതല്‍ നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും പാന്‍ കാര്‍ഡിന് അപേക്ഷിക്കണം

0 Comments

എ.ടി.എമ്മില്‍ നിന്നും ഇനി മുതല്‍ കാര്‍ഡ് ഇല്ലാതെയും പണം വലിക്കാം; പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എ.ടി.എം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.

0 Comments

അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധി; നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം

15 ദിവസം ബാങ്ക് ഒഴിവു ദിവസമാണെങ്കിലും ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

0 Comments

ഇന്ത്യ നീങ്ങുന്നത് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; റിപ്പോർട്ടുമായി റിസർവ് ബാങ്ക്

ഏപ്രിൽ- ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 23 ശതമാനത്തിന്‍റെ ഇടിവാണ്​ ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്​.

0 Comments