വിരിഞ്ഞു കൊണ്ടിരിക്കുന്ന റോസാപൂക്കളാണ് നമ്മുടെ കുട്ടികൾ; പി.ബി.എം സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു; പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു
ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു. 04 -01 -2025 ശനിയാഴ്ച നടന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത്…