എലിപ്പിടുത്തം അറിയാമെങ്കിൽ ഇങ്ങോട്ട് പോരൂ; വിദ്യാഭ്യാസ യോഗ്യത വേണ്ട; ഞെട്ടിക്കുന്ന ശമ്പളത്തിൽ എലി നിർമാർജന പദ്ധതിയുടെ പ്രോജക്‌ട് ഡയറക്ടറായി ജോലിനേടാം
കാര്യമായ വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. മൈക്രോസോഫ്റ്റ് വേഡ് അറിഞ്ഞിരിക്കണം. പ്രോജക്‌ട് വർക്കുകളിൽ ടീമുകളെ നയിച്ചുള്ള പരിചയം അഭികാമ്യം.
0 Comments
03/12/2022