രാഷ്ട്രീയ വയോശ്രീ യോജന: കാസർകോട് ജില്ലയിൽ വിതരണം ചെയ്യുന്നത് 910 ഗുണഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായോപകരണങ്ങള്‍
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ 2021 ജൂണിലാണ് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചത്. കേരള സാമൂഹിക സുരക്ഷാ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല
0 Comments
23/11/2021