വിശാല ചർച്ചക്ക് ശേഷം മതി മുഖ്യമന്ത്രി തീരുമാനമെന്ന നിലപാടിൽ രാഹുൽ ഗാന്ധി; പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായം തേടി; മുൻ കെ.പി.സി.സി അധ്യക്ഷന്മാരോട് ദില്ലയിൽ എത്താൻ നിർദേശം; കൂടുതൽ അറിയാം..

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ദില്ലിയിൽ തുടരുകയാണ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു. കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും…

0 Comments