പ്രഭാത ഭക്ഷണത്തിനെത്തി; കർണാടകയിൽ പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിച്ച് പ്രിയങ്ക ഗാന്ധി
സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ 'ദോശ' പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ 'ദോശ' പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.
രക്തസാക്ഷിയായ തൻ്റെ പിതാവിനെ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്നാണ് വിളിക്കുന്നത്.
തിരിഞ്ഞുനോക്കിയില്ലെങ്കിലും അവര്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടുചെയ്തു. എം.പിയായ സോണിയ ഗാന്ധി പോലും മണ്ഡലം സന്ദര്‍ശിച്ചിട്ടില്ല.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു.
നേരത്തെ പ്രിയങ്ക കേരളത്തില്‍ എത്തിയപ്പോൾ നേമത്ത് പ്രചാരണം നടത്താത്തതിൽ സ്ഥാനാർത്ഥി കെ.മുരളീധരൻ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
കൂടാതെ ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുതെന്നും നിർദേശമുണ്ട്.
പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു.
രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യു.പി പോലീസ് തടഞ്ഞിരുന്നു.
തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എം.എല്‍.എമാര്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.