ട്രംപ് പുറത്തേക്ക്; അമേരിക്കയില്‍ ഭരണമുറപ്പിച്ച് ബൈഡന്‍; 20ന് അധികാരം കൈമാറണം

അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതി ശക്തമായ ആക്രമണമാണ് ട്രംപ് അനുകൂലികള്‍ അഴിച്ചു വിട്ടത്. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു.

0 Comments

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ​ഗാന്ധി; അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

സംഘടനയിൽ വലിയ രീതിയിലുള്ള അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടർന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേർത്തത്.

0 Comments

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പ്രാരംഭലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നദ്ദ പറഞ്ഞു.

0 Comments

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു; മുതിര്‍ന്ന നേതാക്കളുടെ കത്തിന് മറുപടിയുമായി സോണിയ ഗാന്ധി

നേതാക്കളുടെ കത്തിന് സോണിയ ഗാന്ധി ഔദ്യോഗികമായി പ്രതികരിച്ചുവെന്നും ഇടക്കാല പ്രസിഡന്റിന്‍റെ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായെന്നും സോണിയ പറഞ്ഞു.

0 Comments