നടി രമ്യാ കൃഷ്ണന്‍റെ വാഹനത്തില്‍നിന്നും പോലീസ് നൂറിലധികം മദ്യക്കുപ്പികള്‍ പിടികൂടി; സംഭവം നടക്കുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് നടിയും സഹോദരിയും
തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടുകാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.
0 Comments
13/06/2020