യു.ഡി.എഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെ മുന്നണി യോഗം മാറ്റി; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നാളെ; മൂന്നാം സീറ്റ് ലീഗ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.സി വേണുഗോപാൽ; നേതാക്കൾക്കിടയിൽ നടക്കുന്ന പ്രശ്ന പരിഹാര ചർച്ചകൾ ഇങ്ങനെ..

മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

മൂന്നാം സീറ്റ്, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

മൂന്നാം സീറ്റ് എന്ന ആവശ്യം, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

0 Comments

മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ.സുധാകരൻ്റെ പട്ടി പരാമർശം; ലീഗ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി, സുധാകരനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കളും

ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല

0 Comments

പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ

നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ‌. പി. എ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.

0 Comments

പി.ബി.അബ്ദുറസാഖ് സാധാരണക്കാരൻ്റെ മനസറിഞ്ഞ ജനപ്രതിനിധി; ആ ജീവിതം മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട് വരണം: പി.എം.എ. സലാം

പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

0 Comments

ലീഗ് ജനാധിത്യ പാർട്ടിയാണ്, ചർച്ചകളെ അടിച്ചമർത്താറില്ല; കുഞ്ഞാലിക്കുട്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി പി.എം.എ സലാം

ലീഗ് ജനാധിത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായ പ്രകടങ്ങൾ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി.

0 Comments