സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവം; എം.എല്‍.എ യോട് വിശദീകരണം തേടുമെന്ന് സി.പി.എം
ഇടുക്കി: സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ യോട് വിശദീകരണം തേടുമെന്ന് സി.പി.എം. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സി.പി.എം ഇടുക്കി ജില്ലാ…