കൊവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യത; രാജ്യങ്ങൾ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ആഗോള ആരോഗ്യ ഭീഷണി ഇനിയും ഒഴിഞ്ഞു പോയിട്ടില്ലെന്ന്
0 Comments
24/05/2023
ആഗോള ആരോഗ്യ ഭീഷണി ഇനിയും ഒഴിഞ്ഞു പോയിട്ടില്ലെന്ന്
നഗരവത്കരണത്തോടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവണത വന്നുവെന്നും അത് മഹാമാരി കത്തി പടരുന്നതിന് കാരണമായെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.