മടിക്കൈ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പേവിഷബാധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി

മുണ്ടോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ ഉദ്ഘാടനം ചെയ്തു.

0 Comments

ചേറാണ് ചോറ് ; പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു

കല്ല്യോട്ട് കേലടുക്കം പാടത്തില്‍ നടന്ന കാര്‍ഷിക നടീല്‍ ഉത്സവം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

0 Comments

ഞായറാഴ്ചയും പ്രവർത്തിച്ചു, പഞ്ചായത്ത്‌-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത്‌ 34,995 ഫയലുകൾ

അവധി ദിനത്തിലെ ഓഫീസ്‌ പ്രവർത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ മയ്യിൽ പഞ്ചായത്ത്‌ ഓഫീസ്‌ സന്ദർശിച്ചു.

0 Comments

ലക്‌ഷ്യം സംസ്ഥാനമാകെ ഒരു ലക്ഷം സംരംഭങ്ങള്‍; ‘ നിങ്ങള്‍ക്കും സംരംഭകരാകാം ‘ കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പൊതു ബോധവത്കരണ ശില്പശാല നടത്തി

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും, വിവിധ സബ്‌സിഡി സ്‌കീമുകളെക്കുറിച്ചും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി സജീര്‍ വിശദീകരണം നടത്തി

0 Comments

മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പുസ്തക ദിനം ആഘോഷിച്ചു

ആഴ്ചയില്‍ ഒരു പുസ്തകം എന്ന രീതിയില്‍ വായിച്ചു, വായന ശക്തിപ്പെടുത്തുമെന്ന് ഉദ്ഘാടന വേളയില്‍ സംബന്ധിച്ചവര്‍ പ്രതിജ്ഞ ചെയ്തു.

0 Comments

പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാം; പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

0 Comments

കെട്ടിട നികുതി കുടിശ്ശിക; അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു

ചില കെട്ടിട ഉടമകള്‍ നികുതി അടയ്ക്കുന്നതിന് വിമുഖത കാണിക്കുകയും, ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കുന്നതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയത്

0 Comments

ബേഡഡുക്ക പഞ്ചായത്ത് വീണ്ടും നേട്ടത്തിൻ്റെ നെറുകയില്‍; വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ ജില്ലയില്‍ ഒന്നാമത്; 90.44 ശതമാനം ഫണ്ടും ചെലവഴിച്ചു

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് നിലാവ് പദ്ധതിയിലൂടെ 1200000 രൂപയും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി 30436200 ചിലവഴിച്ചു

0 Comments

കായിക മേഖലയ്ക്ക് കരുത്തു പകരാന്‍ നവീന ആശയവുമായി കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്;സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിച്ചു

സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു.

0 Comments