നീലേശ്വരം നഗരസഭാ ചെയര്‍മാനായി പി.പി മുഹമ്മദ് റാഫി; സി.പി.എം നേതാവായ റാഫി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്

നീലേശ്വരം(കാസറഗോഡ്): നീലേശ്വരം നഗരസഭാ ചെയര്‍മാനായി സി.പി.എമ്മിലെ പി.പി മുഹമ്മദ് റാഫിയെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ഇ ഷജീറിന് ലഭിച്ച 13 നെതിരെ 21 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫി ചെയർമാനായി…

0 Comments