ഉമ്മൻചാണ്ടിയെ മറികടന്നു; കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ നാലാം സ്ഥാനത്ത്
ഇ. കെ നായനാര്‍, കെ. കരുണാകരന്‍, സി. അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
ഇ. കെ നായനാര്‍, കെ. കരുണാകരന്‍, സി. അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
അദ്ദേഹത്തിന് ഏതു ചികിത്സ നൽകുന്നതിലും കുടംബത്തിന് എതിർപ്പില്ലെന്ന്, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ വരെ പിഴയും ആറുമാസം തടവുശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ്.
പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തില്‍ വീഴരുതെന്നും ചെന്നിത്തല
മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്.
എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാർത്ഥികളാണ്. നേമത്തും കരുത്തൻ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി
താൻ നേമത്ത് മത്സരിക്കുന്നതിലൂടെ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മന്‍റെ രാഷ്ട്രീയ പ്രവേശം സുഗമമാക്കാനും ഉമ്മൻചാണ്ടിക്ക് കഴിയും.
കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കും എന്ന പ്രതീക്ഷയും ഷാനിമോള്‍ ഉസ്‌മാന്‍ പങ്കുവെച്ചു.
സീറ്റ് വിഭജനത്തിൽ തങ്ങളുടെ ആവശ്യം ഹൈദരലി തങ്ങൾ കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചതായാണ് വിവരം. അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.