സോഷ്യല്‍ മീഡിയക്ക് പിന്നാലെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും കേന്ദ്രം മൂക്കുകയറിടുന്നു: വിശദാംശങ്ങൾ അറിയാം
ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്.
0 Comments
27/05/2021