ബി.ജെ.പി നൽകുന്ന വാക്സിനെ വിശ്വസിക്കാനാവില്ല; വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ഞങ്ങളുടെ സർക്കാർ രൂപവത്‌കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല

0 Comments