ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം; മരിച്ചവരിൽ ഒരാൾ പൈലറ്റും മറ്റു നാലുപേർ യാത്രക്കാരും

ഡൽഹി: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മരണപെട്ടവരിൽ നാലുപേർ ചൈനീസ് പൗരൻമാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. നേപ്പാൾ…

0 Comments

വിമാനപകടം; 19 യാത്രക്കാരുള്ള വിമാനമാണ് തകർന്ന് വീണത്

നേപ്പാൾ: കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 പേർ മരണപ്പെട്ടു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.…

0 Comments

അപകടമുണ്ടായ നേപ്പാളിലെ പൊഖാറ വിമാനത്താവളം ചൈന നിര്‍മ്മിച്ചത്; ഉദ്ഘാടനം ചെയ്തത് 14 ദിവസം മുമ്പ്; ഉദ്ഘാടനത്തിന് മുമ്പുതന്നെ വിവാദവും

പര്‍വതങ്ങളില്‍ എട്ടെണ്ണത്താല്‍ ചുറ്റപ്പെട്ട നേപ്പാളില്‍ കാലാവസ്ഥ പെട്ടെന്ന് മാറുകയും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ വിമാനാപകടങ്ങള്‍ അസാധാരണമല്ല

0 Comments

ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മലക്കംമറിഞ്ഞു; നേപ്പാളിൽ വിമാനം അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്

കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.

0 Comments

നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരണം; നാല് ഇന്ത്യക്കാർ ഉൾപ്പെടെ യാത്രക്കാരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സൂചന

മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്‍റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല.

0 Comments

2015ലെ ഭൂചലനത്തിന് ശേഷം എവറസ്റ്റിന്‍റെ ഉയരത്തിൽ വ്യത്യാസം; പുതിയ ഉയരം എത്ര എന്നറിയിച്ച് നേപ്പാളും ചൈനയും

ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്‍റെ ഉയരം പുനർനിർണയിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

0 Comments

കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീം ജി’ ഇനി മുതല്‍ നേപ്പാളിലും ഓടിത്തുടങ്ങും

കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്.

0 Comments

ഇന്ത്യയുടെ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിന് അയക്കുമെന്ന് നേപ്പാൾ; ഇതുവരെ അച്ചടിച്ചത് 2500 കോപ്പികൾ

ഇംഗ്ലീഷ് മാതൃകയിലായിരിക്കും ഭൂപടങ്ങൾ. ഇതുവരെ 2500 കോപ്പികളാണ് നേപ്പാൾ അടിച്ചിട്ടുള്ളത്. ഇവ രാജ്യത്തിനകത്ത് വിതരണം ചെയ്തു.

0 Comments

നേപ്പാളില്‍ നിന്നുള്ള പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ ഏഴു വര്‍ഷം കാത്തിരിക്കണം; ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റംവരുത്തി നേപ്പാള്‍

അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്.

0 Comments