സോഷ്യല്‍ മീഡിയയില്‍ നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
1 Comment
08/12/2020