ഒളിച്ചു കളിക്കുന്നതിനിടെ ഐസ്‌ക്രീം പെട്ടിയിൽ ഒളിച്ചു; രണ്ട് പെൺകുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു

ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളിൽ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിർത്തിയിട്ടിരുന്നത്.

0 Comments

കോടികളുടെ സ്വത്ത് കൈവശപ്പെടുത്താന്‍ ക്രൂരത; മരിച്ച സ്ത്രീയുടെ വിരലടയാളം മുദ്രപ്പത്രത്തില്‍ പതിപ്പിച്ചു

മൃതദേഹത്തിൻ്റെ സമീപത്തിരുന്ന് വിരലടയാളം പതിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

0 Comments

വീടിനുള്ളിൽ കണ്ട പാമ്പുകൾ നിധിയുടെ കാവൽക്കാരാണെന്ന് മന്ത്രവാദി; വീടിനകം മുഴുവൻ കുഴിച്ച് ദമ്പതികൾ

വീട്ടിൽനിന്ന് തുടർച്ചയായി കേൾക്കുന്ന കുഴിയെടുക്കലിന്‍റെ ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.

0 Comments

അതിര്‍ത്തി കടക്കുന്ന യാത്രക്കാരുടെ ദേഹത്ത് സീല്‍ പതിപ്പിക്കല്‍; നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി മൈസൂര്‍ ജില്ലാ ഭരണകൂടം

നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കളക്ടര്‍ മൈസൂര്‍ ഡെ.കമ്മിഷണറുമായി ബന്ധപ്പെട്ടിരുന്നു.

0 Comments

മൈസൂരു കൂട്ടബലാത്സംഗ കേസ്; പ്രായപൂർത്തി ആകാത്ത ഒരാൾ ഉൾപ്പെടെ തിരുപ്പൂര്‍ സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

0 Comments

മൈസൂരില്‍ വിദ്യാർത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു.

0 Comments

വിവാഹത്തിന് വിസമ്മതിച്ചു; യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

കാഞ്ചനയും ശ്രീനിവാസും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് നിരവധി തവണ നിർബന്ധിച്ചിട്ടും കാഞ്ചന വിവാഹത്തിന് സമ്മതിച്ചില്ല.

0 Comments