ആവേശമായി, രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ

രാവണേശ്വരം: അജാനൂർ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പോയ കാലത്തെ കാർഷിക സംസ്കൃതിയെ…

0 Comments