വിമാനത്താവളത്തില്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങാന്‍ മാതാപിതാക്കളുടെ ശ്രമം; എന്തുകൊണ്ടെന്നറിയാം

എട്ട് ദിവസത്തിനും 23 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരുടെ മടിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നു

0 Comments

‘പോലീസ് സേനക്ക് നാണക്കേടും അവമതിപ്പും’; ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ

ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അന്നു മുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്.

0 Comments

ഉപഭോക്താക്കൾ ബ്ലൂ ടിക്കിന് പണം നൽകേണ്ട; നടപടി താൽക്കാലികമായി നിർത്തിവച്ച് ട്വിറ്റർ

ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

0 Comments

ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും പറഞ്ഞ് പണം തട്ടിയ ആള്‍ അറസ്റ്റില്‍

വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് ബുധനാഴ്ചയാണ് പ്രിന്‍സ് ആവശ്യപ്പെട്ടത്. മൊബൈല്‍ ബാങ്കിംഗിലൂടെ പൈസ നല്‍കി.

0 Comments

ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി ബംഗളൂരുവിലെത്തിയ പെണ്‍കുട്ടികള്‍ക്ക് പണം ലഭിച്ചത് ഗൂഗിള്‍പേ വഴി; മദ്യം നല്‍കി ശാരീരിക പീഡനത്തിനും ശ്രമം; അന്വേഷണവുമായി പോലീസ്

ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്

0 Comments

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​നസംഘം; നാ​​ലു മലയാ​​ളി​​ക​​ൾ ബെംഗളൂരുവിൽ അ​​റ​​സ്​​​റ്റി​​ൽ

185 അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി 31.5 കോ​​ടി നി​​ക്ഷേ​​പി​​ച്ചെ​​ന്നും 2,656 അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ വി​​വ​​രം ല​​ഭി​​ച്ച​​തെ​​ന്നും കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

0 Comments

പണത്തിന് പകരം ഉപയോഗിക്കുന്നത് പാറക്കല്ല്; ഈജിപ്തിനേക്കാളും പിരമിഡുകളുള്ള രാജ്യം; പരിചയപ്പെടാം ഈ രാജ്യങ്ങളെ

ദൈനംദിന വാങ്ങലുകൾക്കായി യു.എസ് ഡോളർ ഇപ്പോൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ആചാരപരമായ ഇടപാടുകൾക്കായി പാറകൾ ഇപ്പോഴും ഉപയോഗിക്കുന്നു.

0 Comments

നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്; ഇതിനായി വീട്ടിൽ നിന്ന് മോഷ്ടിച്ചത് ഒന്നര ലക്ഷത്തോളം രൂപ

11-കാരന്‍റെ വീട്ടിൽ നിന്നും നിരന്തരം പണം മോഷണം പോയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലിൽ വലിയ സംഖ്യയിൽ റീചാർജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

0 Comments

പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത; വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസരങ്ങള്‍ തടയും: നിരീക്ഷകര്‍

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

0 Comments

പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രം; കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം: കെ. സുധാകരൻ

വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

0 Comments