മയക്കുമരുന്ന്, പീഡനം ഉള്‍പ്പെടെ ധാരാളം ക്രിമിനല്‍ കേസുകളില്‍ പ്രതി; ജാമ്യമെടുക്കാതെ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി ഒടുവില്‍ പോലീസ് പിടിയില്‍
ഉദുമ പടിഞ്ഞാറിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
0 Comments
30/03/2021