പുൽവാമ ആക്രമണം; മോദി സർക്കാർ മൗനം വെടിയണം; ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല: സീതാറാം യെച്ചൂരി
രാജ്യത്ത് ജാതി സെൻസസ് നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. പതിവ് സെൻസസ് കൃത്യമായി നടത്തണം. ഒപ്പം ജാതി സെൻസസ് നടപ്പാക്കണം.
0 Comments
18/04/2023