വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു; എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു; എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുന്നു; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു

രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു

0 Comments

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം ; തീരുമാനമായി.. വേണു ബാലകൃഷ്ണന്‍ മാതൃഭൂമിയിൽ നിന്നും പുറത്തേക്ക്

നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. സസ്‌പെന്‍ഷന് പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനം.

0 Comments

കോവിഡ് ബോധവത്ക്കരണം: ഹിറ്റായി ദേലം പാടി ‘മാഷ് വണ്ടി’ ; സന്ദേശങ്ങള്‍ നാല് ഭാഷകളില്‍

നിലവില്‍ പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റും സ്പീക്കര്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

0 Comments