തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്തത് ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞു; യുവാവ് അറസ്റ്റില്‍
പരിശോധനയില്‍ പാസ്പോര്‍ടില്‍ നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
പരിശോധനയില്‍ പാസ്പോര്‍ടില്‍ നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
ദൈവത്തോട് പ്രാര്‍ഥിച്ചെങ്കിലും ബന്ധുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി.
പല ആളുകളും ഇയാളുടെ വാക്ചാതുരിയിൽ വീഴുകയും, അങ്ങനെയുള്ളവർക്ക് ഇയാളുടെ ഗൂഗിൾ പേ അക്കൗണ്ട് അയച്ച് നൽകി അതുവഴി പണം വാങ്ങിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു.
വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതംമാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ മാസം മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്‍റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
ശരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി.
സ്ത്രീയുടെ വീട്ടുകാര്യങ്ങളിൽ സഹായിയായി ഷിബു പോകുമായിരുന്നു. പിന്നീട് സുഹൃത്തായി മാറി. ഈ ബന്ധം മുതലെടുത്ത് വെഞ്ഞാറമൂട്ടിലെ ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ചു.
യുവതിയെ കൊറോണയെന്ന് വിളിക്കുകയും തുപ്പുകയും ചെയ്ത നാല്‍പതുകാരനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. ഞായറാഴ്ച ജനതാ കര്‍ഫ്യൂ കഴിഞ്ഞയുടനെയായിരുന്നു സംഭവം.
വയനാട്ടിലേക്ക് അയൽ ജില്ലകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.