ഒരു ഫോൺ കോളിനപ്പുറം കാർഷിക മന്ത്രി ഇപ്പോഴുമുണ്ട്; കർഷകർക്ക് മുന്നിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

പ്രശ്നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,'' മോദി പറഞ്ഞു.

0 Comments

കേരളാ മുസ്‌ലിം ജമാഅത്ത്; ഔഫ് അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ബുധനാഴ്ച്ച

അബ്ദുലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. സാദാത്തുക്കളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

0 Comments

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമോ?; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു.

0 Comments

മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല; കാസര്‍കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി: മന്ത്രി ഇ. ചന്ദ്രശേഖരന്‍

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും.

0 Comments

നിസ്സാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികൾ കൊറോണ ബാധിച്ച്‌ മരിച്ചു; ഇരുനൂറോളം പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.

0 Comments