കൊറോണ; ആരോഗ്യ രംഗത്തെ സഹായിക്കാനായി വീണ്ടും ഡോക്ടറായി മാറി അയര്‍ലന്‍ഡ് പ്രധാനമന്ത്രി
അദ്ദേഹത്തിന്‍റെ പരിധിയിലുള്ള മേഖലകളിലായിരിക്കും പ്രവര്‍ത്തിക്കുക. 2003-ല്‍ ഡബ്ലിനിലെ ട്രിനിറ്റി സര്‍വ്വകലാശാലയില്‍ നിന്നാണ് ലിയോ വരദ്കര്‍ മെഡിക്കല്‍ ബിരുദം നേടിയത്.
0 Comments
06/04/2020