വായിലുള്ളത് 82 പല്ലുകള്‍; അപൂര്‍വ രോഗാവസ്ഥയുമായി ഒരു കൗമാരക്കാരന്‍

അടിയന്തിരമായി ഒരു ശസ്ത്രക്രിയയിലൂടെ മാത്രെ അത് നീക്കം സാധിക്കൂ എന്നും നീക്കം ചെയ്തില്ലെങ്കില്‍ ട്യൂമര്‍ അര്‍ബുദത്തിലേക്ക് നയിച്ചേക്കാമെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു.

0 Comments