പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള മധുര തുളസി; കൃഷി ചെയ്ത് മുളിയാര്‍ കുടുബശ്രീ സി. ഡി. എസ്

പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും താരന്‍, മുഖക്കുരു,മുടി കൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കുവാന്‍ മധുര തുളസി സഹായിക്കും.

0 Comments