വിലക്കിഴിവുമായി ഇനി സീതാംഗോളിയിലും മാവേലി സ്‌റ്റോര്‍; എം. സി കമറുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കിഴിവിലുമായിരിക്കും വില്‍പന നടത്തുക.
0 Comments
12/09/2020