എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന് ചെന്നിത്തല; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടിക്ക് തെളിഞ്ഞ കാഴ്ചപ്പാടുണ്ടെന്നും കൂട്ടി ചേർത്തു.
0 Comments
07/11/2020