പുറത്തുവരുന്ന വാർത്തകൾ വ്യാജം; കീർത്തിയുടെ വിവാഹമായാൽ താൻ തന്നെ എല്ലാവരെയും അറിയിക്കുമെന്ന് സുരേഷ് കുമാർ

ഫർഹാനെ വളരെ അടുത്തറിയാമെന്നും അയാളുടെ കുടുംബത്തിന് ഒരു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

0 Comments

വിവാഹ മോചനങ്ങളുടെ പ്രധാന കാരണം പ്രണയ വിവാഹങ്ങള്‍; നിരീക്ഷണവുമായി സുപ്രീംകോടതി

. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

0 Comments

വിവാഹിതനായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ മതം മാറ്റി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് അഫ്ഗാൻ യുവതി; ബഹുഭാര്യത്വം, പീഡനക്കുറ്റങ്ങൾ ചുമത്തി

ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ്റെ ആദ്യ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും അഫ്ഗാൻ യുവതി പരാതിയിൽ പറയുന്നു.

0 Comments

ഞാൻ ആക്രമിക്കപ്പെട്ടാൽ ഉത്തരവാദികൾ ഇവരാണ് ; സ്വന്തം ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നാലെ ഷുക്കൂർ വക്കീൽ പറയുന്നു

മുസ്‌ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായിരുന്നു

0 Comments

വിവാഹ വാർഷികം മറന്ന കാരണത്താൽ യുവാവിനെ സംഘംചേർന്ന് മർദിച്ച് ഭാര്യയും വീട്ടുകാരും; കേസെടുത്ത് പോലീസ്

32 വയസുള്ള വിശാൽ നാം​ഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാർ മർദ്ദിച്ചത്. ഒരു കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാൽ.

0 Comments

ഏവരും നോക്കിനിൽക്കെ വിവാഹ സൽക്കാരത്തിനിടെ നോട്ടുമഴ; പണം വാരാനായി ഓടിക്കൂടി ജനം

വീടിൻ്റെ മുകൾ നിലയിൽ കയറിനിന്ന് ആൾക്കൂട്ടത്തിനു നടുവിലേക്ക് കറൻസി നോട്ടുകൾ വാരിവിതറുകയാണ് ഇയാൾ ചെയ്തത്.

0 Comments

പെണ്ണ് കിട്ടുന്നില്ല: 200 യുവാക്കൾ ക്ഷേത്രത്തിലേക്ക് ദൈവാനുഗ്രഹം തേടി പദയാത്ര നടത്താൻ ഒരുങ്ങുന്നു

30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിൻ്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്.

0 Comments

ആചാരപൂർവം വിവാഹിതരായി തത്തയും മൈനയും; അപൂർവ വിവാഹം ആഘോഷമാക്കി ഒരു ​ഗ്രാമം

ബാദൽ ലാൽ വിശ്വകർമ എന്നയാളുടെ വളർത്തു തത്തയാണ് വരൻ. തത്തയുടെയും മൈനയുടെയും വിവാഹം ഇരു വീട്ടുകാരും ഉറപ്പിച്ചു.

0 Comments

പ്രശസ്ത നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വരന്‍ അടുത്ത സുഹൃത്തായ നടന്‍ ഫഹിം സഫര്‍

കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

0 Comments

‘വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളില്ല’; കുതിരപ്പുറത്ത് കയറി വിവാഹത്തിനെന്ന പോലെ യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്

മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടുപിടിച്ച് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

0 Comments