നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യം; മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പങ്കെടുത്തത് നൂറോളം തൊഴിലാളികൾ
നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു.