വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത് അശ്ലീല വീഡിയോ കാണിച്ച്; മൂകാംബികയിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച പരാതി.
0 Comments
22/11/2022