അരിക്കൊമ്പനെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; വനത്തിൽ തുറന്നു വിടുമെന്ന നിലപാടിൽ തമിഴ്‌നാട് വനംവകുപ്പ്
അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.