സ്റ്റേഡിയം നവീകരിക്കുന്നതിന് പകരം, മാലിന്യ സംഭരണ കേന്ദ്രമാക്കാനാണ് ശ്രമം; മധൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടത് അംഗങ്ങളും പ്രതിഷേധത്തിൽ

ഉളിയത്തടുക്ക (കാസർകോട്): മധൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 18ാം വാർഡിൽ നിലവിലുള്ള സ്റ്റേഡിയത്തിനെ മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ ഇടത് അംഗങ്ങൾ. പഞ്ചായത്ത് ഓഫീസിന് മുന്നിൽ…

0 Comments

ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം സ്ഥാപിക്കുന്നു; മധൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സ്റ്റേഡിയത്തിന് പിൻവശത്തുള്ള ബഡ്സ് സ്കൂളിനടുത്തുള്ള ജനവാസ പ്രദേശത്ത് സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം (എം.സി.എഫ്)പദ്ധതിക്കെതിരെ യു.ഡി.എഫ് മധൂർ പഞ്ചായത്ത്…

0 Comments

മീപ്പുഗിരിയിൽ യുവാവിന് കുത്തേറ്റ സംഭവം; ഗൗരവത്തിൽ കാണണമെന്ന് ആവശ്യം; മുസ്‌ലിം ലീഗ് നേതാക്കൾ ജില്ലാ പോലീസ് മേധാവിയെ കണ്ടു

കാസർകോട് : കഴിഞ്ഞ ദിവസം മധൂർ മീപ്പുഗിരിയിൽ യുവാവിനെ സംഘപരിവാർ അനുകൂല സംഘം കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പോലീസ്…

0 Comments

മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക; അഴിമതി ഭരണം അവസാനിപ്പിക്കുക; യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം അഴിമതി കൊണ്ട് മുങ്ങികുളിക്കുകയാണെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മധൂർ…

0 Comments

കാസര്‍കോട് വികസന പാക്കേജില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പരിഗണനയിലുള്ളത് 6500 കോടിയുടെ പുതിയ പദ്ധതികള്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ജി.ജെ.ബി.എച്ച്.എസില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; നീലേശ്വരം പാലായിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി; മധൂർ ക്ഷേത്ര പരിസരം വെള്ളത്തിനടിയിൽ

പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 29 പേരെ മാറ്റിപ്പാർപ്പിച്ചു . കല്ലേ പ്പള്ളിയിൽ ഇന്ന് രാവിലെ 6.23ന് നേരിയ ഭൂചലനമുണ്ടാ യി

0 Comments

അംബേദ്‌കർ ഗ്രാമം പദ്ധതി; നെല്ലിക്കുന്ന്, ചേനക്കോട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

റോഡ്, ഡ്രൈേനജ്, കുടിെവള്ള സംവിധാനം, കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന സംരഭം തുടങ്ങി അടിസ്ഥാന വികസനത്തിന് പദ്ധതി സഹായകമാകും

0 Comments

ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളത്തിന് പുതുജീവന്‍ നൽകുന്നു

ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിൻ്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു.

0 Comments

കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 24 ശതമാനത്തിന് മുകളിൽ; മധൂരും അജാനൂരും സമ്പൂർണ ലോക്ഡൗൺ; പ്രധാന റോഡുകളിൽ പോലീസ് ബാരിക്കേഡ്

പ്രധാന കവലകളിലേക്കുൾപ്പെടെ അനുബന്ധ റോഡുകൾ ഏറെയുള്ളതിനാൽ കർശന നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ

0 Comments

എക്‌സൈസ് പരിശോധന: വീടിനോട് ചേര്‍ന്നുള്ള വിറക്പുരയില്‍ നിന്ന് 258.84 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി

കാന്തക്കാട് ആള്‍ താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്‍റെ പിറകവശത്ത് വില്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ബോക്‌സ് (181.44 ലിറ്റര്‍) കര്‍ണാടക മദ്യമാണ് കണ്ടെടുത്തത്.

0 Comments