ഡല്‍ഹിയില്‍ ഇന്നുമുതല്‍ മദ്യശാലകള്‍ തുറക്കും, കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ മദ്യവില്‍പന; സാമൂഹിക അകലം പാലിക്കണം എന്ന് മുന്നറിയിപ്പ്
കര്‍ണാടകയില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴുവരെയായിരിക്കും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന് എക്‌സൈസ് മന്ത്രി എച്ച്.നാഗേഷ് പറഞ്ഞു.
0 Comments
03/05/2020