നിങ്ങൾ എന്തെങ്കിലും സ്വന്തമായി ചെയ്ത് അതിൻ്റെ സുഖം അനുഭവിച്ചിട്ടുണ്ടോ.? ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ച് അതിൻ്റെ പൂവും കായും കാണുക; മലയാളികൾ ഇന്നും ഏറ്റവും കൂടുതൽ വായിക്കുന്നത് ബഷീർ കൃതികളെന്ന് അംബികാസുതൻ മാങ്ങാട്; കൂടുതൽ അറിയാം..

കാസർകോട്: ബഷീർ കൃതികൾ പരത്തിയ വെളിച്ചം കാലമേറുമ്പോൾ മങ്ങുന്നതിനു പകരം കൂടുതൽ വെളിച്ചമുള്ളതാ വുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ അംബികസുതൻ മാങ്ങാട് പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പ്…

0 Comments

ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു

കാസർകോട്: നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മ മണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ…

1 Comment

ചലിക്കുന്ന എട്ട് പ്രകാശദീപങ്ങൾ വൃത്താകൃതിയിൽ; ഇസ്രയേലിൽ ആകാശത്ത് ദുരൂഹ പ്രകാശവൃത്തം: അന്യഗ്രഹപേടകമെന്ന് സംശയം

ഇസ്രയേലി സൈന്യം വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

0 Comments

ഉത്സവം ആഘോഷിക്കുമ്പോള്‍ സൈനികരെ ദീപം തെളിയിച്ച് ആദരിക്കണമെന്ന് പ്രധാനമന്ത്രി

മാതൃഭൂമിയുടെ ഈ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ നമ്മുടെ വീടുകളില്‍ ദീപം തെളിയിക്കണം

0 Comments

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മേ​റ്റെ​ടു​ത്തു ദീ​പം തെ​ളി​യി​ക്ക​ലി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ചു; കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ​ഉ​ട​ന്‍​ത​ന്നെ അ​ണ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ക്കു​ന്ന വീ​ഡി​യോ മാ​ഹിം ട്വി​റ്റ​റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

0 Comments