പത്രപ്രവര്‍ത്തക പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ കാസറഗോഡ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു

കാസര്‍കോട്: കേരളത്തിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും 20,000 രൂപയായി വര്‍ധിപ്പിക്കണമെന്നും (കെ.യു.ഡബ്ല്യൂ.ജെ) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ്…

0 Comments

ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വേജ് ബോര്‍ഡ് പരിധിയില്‍ കൊണ്ടു വരണം കെ.യു.ഡബ്ല്യു.ജെ; ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെയടക്കം കൂടെ കൂട്ടി പ്രസ്സ് ക്ലബ്ബിൻ്റെ പ്രവർത്തനം കൂടുതൽ സജീവമാക്കും; സിജു കണ്ണന്‍

കാസര്‍കോട്: പുതിയ വേജ്‌ബോര്‍ഡ് നിലവില്‍ വരണമെന്നും ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും വേജ് ബോര്‍ഡ് പരിധിയില്‍ കൊണ്ടുവരണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന ട്രഷറര്‍…

0 Comments

സിദ്ദിഖ് കാപ്പന് പിന്തുണ; കെ.യു.ഡബ്ല്യു.ജെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗം, ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു

ഡി.സി.പി സൈബര്‍ ക്രൈം വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്

0 Comments

പി.ആർ പ്രവീണയ്‌ക്കെതിരായ സംഘപരിവാർ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.യു.ഡബ്ല്യു.ജെ

പി. ആർ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോൽപ്പിക്കാൻ കേരള പത്രപവർത്തക യൂണിയൻ പ്രതിജ്ഞാബദ്ധമാണ്.

0 Comments

സിദ്ദീഖ്​ ​കാപ്പൻ കേസ്: യൂണിയനെതിരെ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ നടത്തിയ നിലപാട്​ തിരുത്തണം: കെ.യു.ഡബ്ല്യു.ജെ

പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനു പരസ്യമായി മാപ്പ്​ പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

0 Comments

ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന് വേണ്ടി ഹാജരായത് കപില്‍ സിബൽ; യു.പി സര്‍ക്കാറിനും പോലീസിനും സുപ്രീം കോടതി നോട്ടീസ്​ അയച്ചു

ന്യൂഡല്‍ഹി: ഹാഥറസ്​ സംഭവം റിപോര്‍ട്ട്​ ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന്‍ അറസ്​റ്റിലായ നടപടിയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനും യു.പി പോലീസിനും നോട്ടീസ്​ അയച്ചു.…

0 Comments

കേരളത്തിലെ പന്ത്രണ്ട് മാധ്യമസ്ഥാനപനങ്ങളിൽ നടന്ന ശമ്പള നിഷേധം; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി

നേരത്തെ യൂണിയന്‍ കൂടി മുന്‍കൈയെടുത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യകുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു.

0 Comments

‘ഭരണവര്‍ഗം തുനിഞ്ഞിറങ്ങിയാല്‍ എന്തും നടക്കും എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി; പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങള്‍ക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്’; ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

പത്രപ്രവര്‍ത്തക സംഘടനയ്ക്ക് പല തവണ മുഖ്യമന്ത്രിയെ കാണേണ്ടിവന്നു, സമയബന്ധിതമായി കുറ്റപത്രം കോടതിയിലെത്താന്‍പോലും.

0 Comments