കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്; നാല് പേര്‍ കാസര്‍കോട് നിന്നും; 12 പേരുടെ ഫലം നെഗറ്റീവ്

അതേപോലെ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

കാസര്‍കോട് പൂച്ച ചത്തത് കൊവിഡ് ബാധിച്ചോ?; സംശയം വര്‍ദ്ധിക്കുന്നു

ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

0 Comments

മോട്ടോർ വാഹന വകുപ്പിന്‍റെ കരുതൽ കമ്മ്യൂണിറ്റി കിച്ചനിലും

എം.വി. ഐ രതീഷിന്‍റെയും ഡ്രൈവർ മനോജ് കുമാറിന്‍റെയും നേതൃത്വത്തിൽ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ പാടശേഖരത്തിൽ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്.

0 Comments

കൊവിഡ് 19: ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഒന്‍പത് പേര്‍ കാസര്‍കോട് ജില്ലയിൽ നിന്നും; കേരളത്തിൽ രോഗ വ്യാപനം തടയാനായതായി മുഖ്യമന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത് 18 മലയാളികളെന്നും കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

0 Comments

നമ്മോട് പറയും പരസ്‌പരം അകലം പാലിക്കണമെന്ന്; ആരോഗ്യ വകുപ്പ് ജീവനക്കാർ തിങ്ങി നിറഞ്ഞ് ഒരേ ബസ്സിൽ യാത്ര ചെയ്യും; സുരക്ഷയുടെ കാര്യത്തിൽ ഗുരുതര വീഴ്ച്ച

ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും വാഹങ്ങളിൽ യാത്രചെയ്യുമ്പോൾ പരസ്‌പരം സ്പർശിക്കാൻ പാടില്ല എന്നും നമ്മോട് നിരന്തരം പറയുന്ന ഉദ്യോഗസ്ഥർക്കാണ്‌ ഈ വലിയ ദുരിതം ഉണ്ടായിരിക്കുന്നത്.

0 Comments

മംഗളൂരു ലോബി ശക്തരാണ്, ഒരാശുപത്രിയെയും ഇവിടെ വളരാൻ വിടില്ല; അതിനെ മറികടക്കാൻ എന്ത് ചെയ്യണം?; ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

മംഗളൂരു ലോബി ശക്തരാണ്.. ഒരാശുപത്രിയെയും ഇവിടെ വളരാൻ വിടില്ല.. ആരെങ്കിലും കഷ്ടപ്പെട്ട് തുറന്നാൽ MRI അടക്കം ഫീ കുറച്ച് തകർക്കാൻ നോക്കും

0 Comments

കൊല്ലത്ത് ​ഗർഭിണിക്ക് കൊറോണ; സംസ്ഥാനത്ത് കാസര്‍കോട് ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു

കാസര്‍കോട് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ര്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

0 Comments

സ്‌പെഷ്യല്‍ ഓഫീസര്‍ കാസർകോട് ജില്ലയിൽ കൊറോണ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി

കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കുന്നതിന് കൊറോണ കെയര്‍ സെന്ററായി മാറ്റിയ പടന്നക്കാട്ടെ കേന്ദ്രസര്‍വ്വകലാശാല പഴയ കെട്ടിടത്തിലെ ഒരുക്കങ്ങളും വിലയിരുത്തി.

0 Comments

കേരളത്തിൽ ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട് 12 പേര്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 265

അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 Comments

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ കാസർകോട്; കേരളം അതീവ ജാഗ്രതയിലേക്ക്; നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

കൊറോണ എല്ലാ ജില്ലകളിലും കടന്നു കൂടിയതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments