കോവിഡ് കാലത്ത് ബഷീർ ഉണ്ടായിരുന്നെങ്കിൽ…; സ്റ്റാർ പട്ള ബഷീർ ദിനാചരണം നടത്തി
പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ മനോജ് കുമാർ "ബഷീർ ഓർമ്മ" ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്കവി താജുദിൻ ബാങ്കോട് ബഷീർ ഓർമ്മകൾ നടത്തി.
പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ മനോജ് കുമാർ "ബഷീർ ഓർമ്മ" ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്കവി താജുദിൻ ബാങ്കോട് ബഷീർ ഓർമ്മകൾ നടത്തി.
നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് കുറവായതിനാൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര.
പ്രമുഖ പത്രപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.പി വീരേന്ദ്ര കുമാറിനെ കുറിച്ച് വായിച്ച് അനുഭവം പങ്കു വെക്കുകയാണ് കുട്ടികൾ ചെയ്തത്.
പോലീസിലെ ചിലർ ഓൺ ലൈൻ ചാനലുകാരനെ സ്വാധീനിച്ച് തങ്ങളുടെ വീഴ്ചകൾക്ക് തടയിടുകയാണെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.കുറ്റപ്പെടുത്തി.
സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന180 എം.എല്‍ന്‍റെ രണ്ട് കെയ്സ് (96പായ്‌ക്കറ്റ്) മദ്യവുമായി അടൂർ ചീനാടിയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്.
വിദ്യാർത്ഥികളായ കുഞ്ഞുതാരങ്ങൾ മുതൽ ദേശീയ താരങ്ങൾവരെയുള്ള ഈ വോളിബോൾ ഗ്രൂപ്പിന്‍റെ പ്രവർത്തനം നാടിനാകെ മാതൃകയായി.
നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മുന്നറിയിപ്പ് നല്‍കി.
അയക്കുറ, സ്രാവ്, ചൂര മീന്‍ ഉള്‍പ്പടെ ഇരുപതോളം ഇനത്തില്‍പ്പെട്ട മത്സ്യമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. 320 പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ആകെയുള്ള രോഗികളില്‍ 68.45 ശതമാനം പേരാണ് ഇതുവരെയായി രോഗവിമുക്തരായത്. ഇന്ന് ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്-19 രോഗം സ്ഥീരീകരിച്ചിട്ടില്ല.
ഈ സ്ഥിതി ഇതുപോലെ തുടർന്നാൽ ഈസ്റ്റർ, വിഷു, നോമ്പ്, പെരുന്നാൾ, എല്ലാം കഴിഞ്ഞാൽ കാലാവർഷം ആരംഭിക്കുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചുവന്നാൽ സെപ്റ്റംബർ മാസം മുതൽ മാത്രമേ പ്രവർത്തികൾ തുടങ്ങുവാൻ സാധിക്കുകയുള്ളൂ .